മോക്ഷം

മോക്ഷം

June 2, 2021, 8:18 a.m.

മരിച്ചുപോയവരെക്കുറിച്ചും ജീവിച്ചിരിക്കുന്നവരെക്കുറിച്ചുമുള്ള ഓർമ്മകൾ ബലിക്കാക്കകളെപ്പോലെ പറന്നിറങ്ങുന്ന പടവുകൾ. കർമ്മവും മോക്ഷവും തമ്മിൽ ഒരു കണ്ടുമുട്ടൽ.