കടലാസു മറിയുന്ന ശബ്ദം

കടലാസു മറിയുന്ന ശബ്ദം

May 25, 2021, 5:23 a.m.

"കടലാസുകൾ മറിയുന്നതുപോലെ അധികാരത്തെ ഓർമ്മിപ്പിക്കുന്ന മറ്റൊരു ശബ്ദമില്ല. വളരെ പതിഞ്ഞ ശബ്ദം, മർമ്മരം. പക്ഷെ അതിനെ നമ്മുടെ ആത്മാവ് കേൾക്കും." കാട്ടുപൊന്തകളിൽ ശത്രുവിന്റെ അനക്കം പാർത്ത് ഇര എന്നപോലെ അധികാരകേന്ദ്രത്തിൽ കടലാസു മറിയുന്ന ഒച്ചയ്ക്ക് കാതോർത്തിരുന്ന ഒരു മനുഷ്യൻ!