പൂപ്പാലിക

പൂപ്പാലിക

May 20, 2021, 6:46 a.m.

“ശബ്ദവും നിശ്ശബ്ദതയും എനിക്ക് ഒരുപോലെ ഇഷ്ടമാണ്. ഏതാണ് മധുരതരമെന്ന് എനിക്കറിയില്ല. സ്ഫടികം ഉടയുന്ന ശബ്ദം നിലച്ചപ്പോഴാണ് നിശ്ശബ്ദതയുടെ സാന്നിദ്ധ്യം ഞാൻ അനുഭവിച്ചറിഞ്ഞത്. നിശ്ശബ്ദത പരന്നപ്പോഴാണ് ശബ്ദം ഉണ്ടായെന്ന് ഞാൻ അറിഞ്ഞത്.”

ആധുനിക മലയാളകവിതയിൽനിന്ന് വായിക്കാൻ വിട്ടുപോയ ചില താളുകൾ.