ഓവുതീണ്ടൽ

ഓവുതീണ്ടൽ

May 14, 2021, 6:03 a.m.

വീടകങ്ങളിൽ തടവിലാക്കപ്പെട്ട മനുഷ്യർ. ശ്രീകോവിലിനുള്ളിൽ തടവിലാക്കപ്പെട്ട ദൈവം. അസംതൃപ്തകാമനകളുടെ നീരാട്ട് . ഓർമ്മയുടെ ലഹരി നുരയുന്ന മധുരവിഷാദം. കവിതയാവാൻ ശപിക്കപ്പെട്ട ഒരു കഥ!