തുടക്കം

May 9, 2021, 1:05 p.m.

ജീവിതവും മരണവും മുഖാമുഖം നേരിടുന്ന, അത്യന്തം നാടകീയമായ ഒരു കഥാരംഭമാണ് ഇന്നു പകുത്തുകിട്ടിയ താളിൽ വായിക്കുന്നത്. ഹൃദയഭേദകമായ ഒരു പിറവിയുടെ കഥ. ഹൃദയസ്പർശിയായ ഒരു കഥയുടെ പിറവിയും! പുതുജീവന്റെ പിറവി മാത്രമല്ല, മലയാള സാഹിത്യത്തിൽ ഒരു പുതുഭാവുകത്വത്തിന്റെ പിറവിയെക്കൂടി അടയാളപ്പെടുത്തിയ തുടക്കം. കേൾക്കൂ, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കൂ.

: :