പകുത്തുകിട്ടിയ താൾ

പകുത്തുകിട്ടിയ താൾ

അലമാരയിലെ പ്രിയപുസ്തകങ്ങളിൽനിന്ന് ഏതെങ്കിലുമൊന്ന് പകുത്തുവായിക്കുക എന്ന ദിനചര്യയുടെ ഭാഗമാണ് ഈ പോഡ്കാസ്റ്റ്. വായിച്ചവർക്ക് ഓർമ്മ പുതുക്കാനും അല്ലാത്തവർക്ക് വായിക്കാനുള്ള പ്രചോദനമാകുവാനും ഈ വീണ്ടുവായന സഹായിക്കും എന്നു പ്രത്യാശിക്കുന്നു.