Category: വിഡിയോ
ആകാശച്ചേലയഴിഞ്ഞോ
ആകാശച്ചേലയഴിഞ്ഞോ ആഴിക്കൊലുസൂരിയെറിഞ്ഞോ ആലോലം വായുവിലെങ്ങോ പാറുന്നൊരു തൂവല്‍ പോലെ ആളും തീ നാളം പോലെ ആടും നിഴലാളെപ്പോലെ താനേയുറപൊട്ടിയ മണ്ണില്‍ നീരെങ്ങും പടരുംപോലെ ഒരു സൂര്യന് പലതുള്ളികളില് പ്രതിബിംബിക്കുന്നതുപോലെ പലതുള്ളികള്‍ വീണുകലങ്ങി ഒരുചാലായ് ഒഴുകുംപോലെ