കുതിര

കുതിര

May 18, 2021, 8:04 a.m.

മനുഷ്യനും അവന്റെ വളർത്തുമൃഗവും തമ്മിലുള്ള ഹൃദയബന്ധത്തെ കൊണ്ടാടുന്ന ഉജ്ജ്വലമുഹൂർത്തങ്ങൾകൊണ്ട് സമ്പന്നമാണ് നമ്മുടെ കഥാലോകം. അക്കൂട്ടത്തിൽ അവിസ്മരണീയമായ ഒരു സന്ദർഭമാണ് ഈ താളിൽ. ഹൃദയഭേദകമായ ഒരു വേർപിരിയൽ!