ഹംസഗീതം

ഹംസഗീതം

May 12, 2021, 3:25 a.m.

അമ്പേറ്റ അരയന്നത്തെ ശുശ്രൂഷിച്ച സിദ്ധാർത്ഥനേയും ക്രൗഞ്ചപ്പക്ഷികളിലൊന്നിനെ എയ്ത കാട്ടാളനോട് മാ നിഷാദ എന്നു വിലപിച്ച ആദികവിയേയും ഈ സന്ദർഭം ഓർമ്മിപ്പിച്ചുവെങ്കിൽ അത്ഭുതമില്ല. കാരണം, ആ ജീവകാരുണികതയല്ലാതെ മറ്റെന്താണ് വിശ്വോത്തര കലാസൃഷ്ടികളുടെ ജന്മഹേതു?