ബി സി ഇ 48, അലക്സാണ്ട്രിയ, രാത്രി

ബി സി ഇ 48, അലക്സാണ്ട്രിയ, രാത്രി

May 9, 2021, 1:05 p.m.

അധികാരവും സൗന്ദര്യവും മുഖാമുഖം വരുന്ന ഒരു സാങ്കല്പിക ചരിത്രസന്ദർഭമാണ് പകുത്തുകിട്ടിയ താളിൽ ഇന്നു വായിക്കുന്നത്. ദുരന്തനായകനായി മാറിയ റോമൻ ചക്രവർത്തിയുടെ ഉറക്കം കെടുത്തിയ ഒരൊക്ടോബർ രാത്രി.