ഓർമ്മയിൽ ഒരു മുഖം

July 1, 2021, 3:01 p.m.

ഇരുട്ട് ദേവദാരുവിനെ പൊതിഞ്ഞു. ഇരുട്ട് ഉദ്യാനത്തേയും നടവഴിയേയും കൽക്കെട്ടുകളേയും പൊതിഞ്ഞു. ഇരുട്ട് കൊട്ടാരത്തെ പൊതിഞ്ഞു. പിന്നെയും കുറേ കഴിഞ്ഞാണ് ആ ചുണ്ടുകൾ ഉണർന്നത്. ഇരുട്ടിൽ മങ്ങിക്കത്തുന്ന ദുർബലമായ നാളം പോലെ ആയിരുന്നു അത്.

: :