ഇഷ്ടം

ഇഷ്ടം

June 8, 2021, 4:23 a.m.

പറയേണ്ട വാക്കുകൾ പറയേണ്ട സമയത്തു പറയാതെപോയതിന്റെ ഇരകൾ. കാലമേറെ കഴിഞ്ഞിട്ടും കാലഹരണപ്പെടാത്ത കഥാപാത്രങ്ങൾ. മലയാള നോവലിൽനിന്ന് അവിസ്മരണീയമായ മറ്റൊരു സന്ദർഭം.